
ചേരാനല്ലൂർ: മങ്കുഴി ചിറ്റുപറമ്പിൽ സി.എസ്. അബ്രഹാം (82) നിര്യാതനായി. സംസ്‌കാരം നാളെ വൈകിട്ട് 3.30ന് മങ്കുഴി ഹോളി ഫാമിലി പള്ളി സെമിത്തേരിയിൽ. ഭാര്യ: ആനി. മക്കൾ: ഡോ. സുമോൾ, സുനിൽ (ബിസിനസ്), സിജു, സിമി (ഇരുവരും ഓസ്‌ട്രേലിയ). മരുമക്കൾ: ഡോ. മനോജ് ജോസഫ്, സിന്ധു, ജോസ്മ, ബിജു (ഇരുവരും ഓസ്‌ട്രേലിയ).