t-a-sivan

മൂവാറ്റുപുഴ: ഇ.എം.എസ്. നഗർ ഹൗസ് നമ്പർ 11 തണ്ണിക്കാട്ടു വീട്ടിൽ ടി.എ. ശിവൻ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മൂവാറ്റുപുഴ മുനിസിപ്പിൽ ശ്മശാനത്തിൽ. ഭാര്യ: സുശീല. മക്കൾ: സുജേഷ് കുമാർ, സുജിത് കുമാർ. മരുമക്കൾ: അനാമിക, ചിത്ര.