കൊച്ചി: ഇ.എസ്.ഐ സേവനങ്ങളെക്കുറിച്ചുള്ള പരാതികളിൽ പരിഹാരം കാണുന്നതിനായി മേള നടത്തും. എറണാകുളം ഇ.എസ്.ഐ സബ് റീജണൽ ഓഫീസിൽ ഇന്ന് വൈകിട്ട് മൂന്നിനാണ് മേള.