കൊച്ചി: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓപ്പൺ സ്‌കൂളിംഗിൽ (എൻ.ഐ.ഒ.എസ്) സെക്കൻഡറി, സീനിയർ സെക്കൻഡറി വിഭാഗങ്ങളുടെ പ്രാക്ടിക്കൽ പരീക്ഷകൾ 12 മുതൽ അതത് പഠനകേന്ദ്രങ്ങളിൽ നടത്തും.
പ്രാക്ടിക്കൽ പരീക്ഷകൾക്കുള്ള ഹാൾടിക്കറ്റിന്: https://sdmis.nios.ac.in.
കൂടുതൽ വിവരങ്ങൾക്ക് ഇ-മെയിൽ: rokochi@nios.ac.in
ഫോൺ: 0484-2310032, 97468 88988.