കൊച്ചി: സംസ്ഥാന ജൈവവൈവിദ്ധ്യബോർഡ് വിദ്യാർത്ഥികളുടെ ജൈവവൈവിദ്ധ്യ കോൺഗ്രസിന്റെ ഭാഗമായി സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി പ്രോജക്ട് അവതരണ മത്സരം, സ്‌കൂൾ വിദ്യാർത്ഥികൾക്കായി പുരയിട ജൈവവൈവിദ്ധ്യ സംരക്ഷണ അവതരണ മത്സരം, പെയിന്റിംഗ് മത്സരം, പെൻസിൽ ഡ്രോയിംഗ് മത്സരം എന്നിവ നടത്തും. അപേക്ഷിക്കാൻ: ekmdcksbb@gmail.com , വിവരങ്ങൾക്ക്: https:/keralabiodiversity.org ഫോൺ: 95268 03482.