കൊച്ചി: എസ്.ആർ.വി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.എസ് വിഭാഗത്തിൽ കമ്പ്യൂട്ടർ സയൻസ് (ജൂനിയർ) അദ്ധ്യാപക ഒഴിവ്. നേരിട്ടുള്ള അഭിമുഖം 10നു രാവിലെ 10ന്. വിവരങ്ങൾക്ക്: 94463 40663