കൊച്ചി: നസ്രത്ത് രാമേശ്വരംകോളനി കുറ്റിക്കപറമ്പിൽ സാജൻ ആന്റണി (52) നിര്യാതനായി. ഭാര്യ: ഷൈനി. മക്കൾ: സനിത സാജൻ, സ്നേഹ സാജൻ. മരുമക്കൾ: ജേക്കബ് ലിജു, ഇവോൺ ഡിക്രൂസ്.