കൊച്ചി: കാണികളുടെ മനസ് വായിച്ച് അമ്പരപ്പിക്കുന്ന മെന്റലിസ്റ്റ് ആതി 10 നഗരങ്ങളിൽ 10 വേദികളിൽ പരിപാടി സംഘടിപ്പിക്കും. ഈമാസം 13 മുതൽ നവംബർ 15 വരെയാണ് പരിപാടി. കൊച്ചി ജെ.ടി പാക്കിലാണ് ആദ്യപരിപാടി.