bmc
കാർലോ അക്വിറ്റിസിനെ തൃക്കാക്കര ഭാരത മാതാ കോളേജിലെ കമ്പ്യൂട്ടർ സയൻസ് എയ്ഡഡ് വകുപ്പ് അനുസ്‌മരിച്ചപ്പോൾ

കൊച്ചി: മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചതോടെ 'സൈബർ അപ്പസ്‌തോലൻ ' എന്നറിയപ്പെടുന്ന കാർലോ അക്വിറ്റിസിനെ തൃക്കാക്കര ഭാരതമാതാ കോളേജിലെ കമ്പ്യൂട്ടർ സയൻസ് എയ്ഡഡ് വകുപ്പ് അനുസ്‌മരിച്ചു. വകുപ്പിൽ കാർലോ അക്വിറ്റിസിന്റെ വലിയചിത്രം നേരത്തെ സ്ഥാപിച്ചിരുന്നു. വകുപ്പ് മേധാവി ഡോ. ജോൺ ടി. എബ്രഹാം അനുസ്മരണ പ്രഭാഷണം നടത്തി.