കളമശേരി: കുസാറ്റ് ഭാഗത്ത് നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ.എ. അബ്ദുൾ സലാമിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 19.79 ഗ്രാം എം.ഡി.എം.എയുമായി കൊല്ലം വടക്കേവിള പട്ടത്താനം പുത്തൻവീട്ടിൽ ഹാരിസിനെ (33) പിടികൂടി.