
ആരക്കുന്നം: വെട്ടിക്കൽ സെന്റ് തോമസ് എൽ.പി സ്കൂൾ റിട്ട. അദ്ധ്യാപകൻ പാമ്പ്ര വാഴക്കുളങ്ങര വി.എസ്. യോഹന്നാൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് വെട്ടിക്കൽ സെന്റ് തോമസ് സിറിയൻ സിംഹാസന പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ചിന്നമ്മ. മക്കൾ: ഡീക്കൺ ഗീവർഗീസ്, മേരി (നഴ്സ്, എയിംസ് ഡൽഹി). മരുമകൻ: സിബി (ഡൽഹി).