കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സി.എം.എഫ്.ആർ.ഐ) ഗവേഷണ പ്രോജക്ടിൽ യംഗ് പ്രൊഫഷണലിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വെബ്‌സൈറ്റിലുള്ള ഗൂഗിൾഫോം മുഖേന അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 22. വെബ്‌സൈറ്റ് www.cmfri.org.in