കൊച്ചി: ഇടപ്പള്ളി ഗവ. മൃഗാശുപത്രിയിൽനിന്ന് രണ്ടുമാസം പ്രായമായ ഗ്രാമശ്രീ ഇനത്തിൽപ്പെട്ട വാക്സിനേഷനെടുത്ത മുട്ടക്കോഴിക്കുഞ്ഞുങ്ങളെ 13ന് രാവിലെ 9.30ന് വിതരണം ചെയ്യും. വില: കോഴി ഒന്നിന് 130 രൂപ. ഫോൺ: 9895205867.