കൊച്ചി: കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ കരൾരോഗ നിർണയക്യാമ്പ് 13ന് ഉച്ചയ്ക്ക് രണ്ടിന് നടത്തും. ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗത്തിലെ ഡോ. എബിൻ തോമസ് നേതൃത്വം നൽകും. ഫൈബ്രോസ്‌കാൻ സൗജന്യം. ഫോൺ; 8086332228.