transformer
സൗത്ത് കളമശേരിയിൽ ട്രാൻസ്ഫോർമറിന് തീപിടിച്ചപ്പോൾ

കളമശേരി: സൗത്ത് കളമശേരിയിൽ ട്രാൻസ്‌ഫോർമറിന് തീപിടിച്ചു. ഫയർഫോഴ്സ് തീയണച്ചു. ടി.വി.എസ് കമ്പനിക്ക് എതിർവശത്തായി സ്ഥിതിചെയ്യുന്ന ട്രാൻസ്ഫോമറിൽ ഇന്നലെ രാവിലെ 9.45 നാണ് തീപിടിത്തമുണ്ടായത്. സ്ഫോടനശബ്ദം കേൾക്കുകയും പിന്നീട് തീ ആളിപ്പടരുന്നതുമാണ് കണ്ടതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.