tl-poulose76

ആമ്പല്ലൂർ: തെക്കേ കോന്നോത്ത് തോപ്പിൽ ടി.എൽ. പൗലോസ് (റിട്ട. അക്കൗണ്ടന്റ്, ജിയോടെക് കൺസ്ട്രക്ഷൻസ് , 76) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: ബിനോയ് പോൾ (റീജിയണൽ മാനേജർ, മണിപ്പാൽ സിഗ്ന), മിനു പോൾ. മരുമക്കൾ: അനീന ജോൺ, ബിജോയ് ഫിലിപ്പ്.