വൈപ്പിൻ : ചെറായി ശ്രീ ഗൗരീശ്വര ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി 23 മുതൽ ഒക്‌ടോബർ 1 വരെ വൈകിട്ട് 6.30 മുതൽ രാത്രി 9 വരെ സംഗീത ,നൃത്ത, വാദ്യകലാപരിപാടികൾ അവതരിപ്പിക്കുന്നതിനും അരങ്ങേറ്റം നടത്തുന്നതിനും താത്പര്യമുള്ളവർ വിജ്ഞാന വർദ്ധിനി സഭ ഓഫീസുമായി 17 നകം ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു. വിവരങ്ങൾക്ക്: 9496740396.