taniya-41

കൊച്ചി: കോൺഗ്രസ് വടുതല മണ്ഡലം പ്രസിഡന്റും മുൻ നഗരസഭാ കൗൺസിലറുമായ ആൽബർട്ട് അമ്പലത്തിങ്കലിന്റെ ഭാര്യ ടാനിയ ആൽബർട്ട് (41) നിര്യാതയായി. വെണ്ണല പുതിയപറമ്പിൽ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12ന് പച്ചാളം ചാത്യാത്ത് മൗണ്ട് കാർമൽ ദേവാലയ സെമിത്തേരിയിൽ. മക്കൾ: അലിസ, ഗാവിൻ.