kandoran-87

കൊച്ചി: കലൂർ - കതൃക്കടവ് റോഡിൽ ചൊവ്വന്നൂർ മണലിമുക്കിൽ റിട്ട. പ്രിൻസിപ്പൽ സയിന്റിസ്റ്റ് (സി.ഐ.എഫ്.ടി) ഡോ.എം.കെ. കണ്ടോരൻ (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് തൃശൂർ കുന്നംകുളം ചൊവ്വന്നൂരിലുള്ള വീട്ടുവളപ്പിൽ. ഭാര്യ: പ്രൊഫ. കെ.ടി. അമ്മാളു. മക്കൾ: ഡോ.എം.കെ. അജിത്, ഡോ.എം.കെ. ബിന്ദു. മരുമക്കൾ: ഡോ. വിനോദ് കുമാർ, ഡോ. ലത അജിത്.