
കൊച്ചി: മുണ്ടംവേലി മണ്ണേഴത്ത് പറമ്പ് ജൊക്കി മെയിൻ (റിട്ട. ഇൻകം ടാക്സ് ഓഫീസർ, 101) നിര്യാതനായി. ഭാര്യ: പരേതയായ ഗ്ളാഡിസ് മെയിൻ. മക്കൾ: ഗ്ലെൻ മെയിൻ, വാൾട്ടർ ജോൺ മെയിൻ, ഡെറിക്ക് മെയിൻ. മരുമക്കൾ: സ്റ്റെല്ല മേരി, വാലന്റൈൻ (റീന), അഡലിൻ കാസി. സംസ്കാരം ഇന്ന് രാവിലെ 9 മുണ്ടംവേലി സെന്റ് ലൂയിസ് പള്ളി സെമിത്തേരിയിൽ.