george-75

പുത്തൻകുരിശ്: പുറ്റുമാനൂർ കണ്ണാമൂലയിൽ കെ.പി. ജോർജ്ജ് (75) നിര്യാതനായി. ഭാര്യ: തിരുവാങ്കുളം കരിമാങ്കുളം കുടുംബാംഗം മേരി. മക്കൾ: അനുജ (ഷാർജ), അനൂപ് (മാൾട്ട), മരുമക്കൾ: ബോബി (ഷാർജ), ടിനു (മാൾട്ട). സംസ്‌കാരം പിന്നീട് വരക്കോലി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.