ആലുവ: എടത്തല പഞ്ചായത്തിലെ കോമ്പാറ പമ്പ്ഹൗസിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ എടത്തല പഞ്ചായത്തിൽ പൂർണമായും കീഴ്മാട് പഞ്ചായത്തിലെ 15,16,17 വാർഡുകളിലും ചൂർണിക്കര പഞ്ചായത്തിലെ 7,8,9 വാർഡുകളിലും ജലവിതരണം തടസപ്പെടും.