mani-82

വാഴക്കുളം: വേങ്ങച്ചുവട് വള്ളിപ്പറമ്പേൽ (കാരക്കുന്നേൽ) വി.ജെ. മാണി (82, റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: വാഴക്കുളം കുരിശുമൂട്ടിൽ കുടുംബാംഗം മേരി. മക്കൾ: ഷീന, പരേതയായ ഷീബ, ജോസ് മാനുവൽ (ഷിബു, ഡ്രൈവർ ചാവറ ഇന്റർ നാഷണൽ സ്‌കൂൾ), ഷീജ. മരുമക്കൾ: ചാക്കോച്ചൻ, ബിനോയ്, ബിൻസി, തങ്കച്ചൻ.