കുമ്പളങ്ങി: കാരത്തറ കെ.കെ. സാബു (57) നിര്യാതനായി. സംസ്‌കാരം ഇന്ന് 10ന് ശാന്തിതീരം ശ്മശാനത്തിൽ. ഭാര്യ: ഷീല. മക്കൾ: അഞ്ജു, അശ്വതി. മരുമക്കൾ: അനന്തകൃഷ്ണൻ, സിജിഷ്.