മൂവാറ്റുപുഴ: കാവുങ്കര വെളിയത്തുകുടിയിൽ പരേതനായ യൂസഫിന്റെ മകൻ സലാം (64) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: പരേതയായ സൗജത്ത്. മക്കൾ: ഷിബു, സഞ്ജു, ഷിജു. മരുമക്കൾ: സാവി, അലി, ബിനിയ.