
മറ്റൂർ: കാലടി പിരാരൂർ കന്നപ്പിള്ളി തോമ കുഞ്ഞുവറീത് (98) നിര്യാതനായി. ഭാര്യ: ഏല്യക്കുട്ടി വർഗീസ്. മക്കൾ: ലീലാമ്മ, തോമസ് കെ.വി (ബിസിനസ്), മേരി, റോസിലി, ജോസ് കെ.വി (പി.ഡബ്ല്യു.ഡി. കോൺട്രാക്ടർ), ഷേർളി, ഷാജി വർഗീസ് (എം.ഡി, ഫീനിക്‌സ് ഗ്രൂപ്പ്, ഓസ്‌ട്രേലിയ), ജിജി വർഗീസ് (ഹെഡ്മിസ്ട്രസ്, ആലുവ അന്ധവിദ്യാലയം). മരുമക്കൾ: ആന്റോ, അഗസ്റ്റിൻ (പി.ഡബ്ല്യു.ഡി കോൺട്രാക്ടർ), ആനീസ് തോമസ്, പരേതനായ വക്കച്ചൻ, വി.കെ. ജോണി (ബ്രദേഴ്‌സ് ഫാർമ, കാഞ്ഞൂർ), ജാൻസി (ഓസ്‌ട്രേലിയ), സുനിൽ ഫ്രാൻസിസ് (ആലുവ അന്ധവിദ്യാലയം).