rosamma-82

മൂവാറ്റുപുഴ: കാരക്കുന്നം വെളിയന്നൂർകാരൻ (കൊല്ലായിൽ) പരേതനായ വിൽസന്റെ (റിട്ട. റെന്യൂ ഡിപ്പാർട്ട്‌മെന്റ്) ഭാര്യ റോസമ്മ (82, റിട്ട. അദ്ധ്യാപിക, ഫാത്തിമ മാതാ എൽ.പി.എസ്, കാരക്കുന്നം) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കാരക്കുന്നം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: സമീഷ് വിൽസൺ (കീബോർഡിസ്റ്റ്), സ്മിഷ ബിജു. മരുമക്കൾ: ബിജു (കോൺട്രാക്ടർ, വാട്ടർ അതോറിറ്റി), ബിന്ദു (ഐ.എസ്.ആർ.ഒ).