
പൂണിത്തുറ: ഗാന്ധിസ്‌ക്വയർ ശ്രീപൂർണ്ണത്രയീശ റോഡിൽ കിംഗ്‌സ് കോർട്ട് ഫ്‌ളാറ്റ് എ-2ൽ കെ. ജനാർദ്ദനൻ പിള്ള (88, റിട്ട. ബി.ഡി.ഒ.) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്‌ക്ക് 1ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. ഭാര്യ: കെ. രാജലക്ഷ്മി. മക്കൾ: അമ്പിളി. ആർ (ടീച്ചർ, എൻ.എസ്.എസ്.എച്ച്.എസ്.എസ്, തൃപ്പൂണിത്തുറ), പരേതനായ ഹരികൃഷ്ണൻ ജെ. മരുമക്കൾ: സേതുലക്ഷ്മി, ശ്രീകുമാർ.എസ് (ആഫ്രിക്ക).