കൊച്ചി: കച്ചേരിപ്പടി ശ്രീസുധീന്ദ്ര ആശുപത്രിയിൽ ഒരാഴ്ചനീളുന്ന സൗജന്യ കേൾവി പരിശോധന ക്യാമ്പ് ഇന്ന് ആരംഭിക്കും. ഫൈൻട്യൂൺ സ്പീച്ച് ആന്റ് ഹിയറിംഗ് ക്ലിനിക്കിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് . അർഹതപ്പെട്ടവർക്ക് സൗജന്യനിരക്കിൽ ശ്രവണ സഹായ ഉപകരണങ്ങൾ നൽകുമെന്ന് മെഡിക്കൽ ഡയറക്ടർ അറിയിച്ചു. മുൻകൂട്ടി ബുക്ക് ചെയ്യണം. ഫോൺ: 7306518208.