bus-shelter
ഏലൂർ പുതിയ റോഡ് ബസ് കാത്തിരുപ്പു കേന്ദ്രം ചെയർ പേഴ്സൺ എ.ഡി. സുജിൽ ഉദ്ഘാടനം ചെയ്യുന്നു

കളമശേരി: ഏലൂർ നഗരസഭയിൽ പുതിയറോഡ് ബസ് കാത്തിരിപ്പ് കേന്ദ്രം

ചെയർപേഴ്സൺ എ.ഡി. സുജിൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ജയശ്രീ സതീഷ് , കൗൺസിലർമാരായ നിസി സാബു , കെ.എ. മാഹിൻ

കെ.എം. ഇസ്മയിൽ, സരിതാ പ്രസീദൻ എന്നിവർ പങ്കെടുത്തു.