fr-joseph-thattakath-char

പറവൂർ: കോട്ടപ്പുറം രൂപതയിലെ സീനിയർ വൈദികൻ ഫാ. ജോസഫ് തട്ടകത്ത് (75) നിര്യാതനായി. രണ്ട് വർഷത്തിലധികമായി പറവൂർ പള്ളിത്താഴം ജൂബിലി ഹോമിൽ വിശ്രമ ജീവിതത്തിലായിരുന്നു. വരാപ്പുഴ, കോട്ടപ്പുറം രൂപതകളിൽ വിവിധ പള്ളികളിലും സ്ഥാപനങ്ങളിലും സേവനം ചെയ്തിട്ടുണ്ട്. ഗോതുരുത്ത് തട്ടകത്ത് പരേതരായ ചീക്കുവിന്റെയും ത്രേസ്യയുടെയും മകനാണ്. സഹോദരിമാർ: മേരി, റെജീന, പരേതരായ സെലീന,