ചോറ്റാനിക്കര; ബി.ജെ.പി ചോറ്റാനിക്കര മണ്ഡലം നേതൃയോഗം മണ്ഡലം പ്രഭാരി സിജു ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ഭാരവാഹികളായ എൻ. എം. സുരേഷ്, അംബിക ചന്ദ്രൻ, ഷീജ പരമേശ്വരൻ, പ്രദീപ്, ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു, പുതിയ പ്രഭാരിയായി നിശ്ചയിച്ച സിജു ഗോപാലകൃഷ്ണനേയും സഹപ്രഭാരി ഷീജ പരമേശ്വരനേയും ആദരിച്ചു.