health-center

കോതമംഗലം: വാരപ്പെട്ടി ഗ്രാമ പഞ്ചായത്തിലെ കോഴിപ്പിള്ളിയിൽ നവീകരിച്ച ജനകീയ ആരോഗ്യ കേന്ദ്രം ആന്റണി ജോൺ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു. പി. പി. കുട്ടൻ, ഡയാന നോബി, ബിന്ദു ശശി, ദീപ ഷാജു, കെ.എം. സെയ്ദ്, പ്രിയ സന്തോഷ്, ഷജി ബസ്സി, മാത്യൂസ് ജോയി, മനോജ് മാത്യു തുടങ്ങിയവർ പങ്കെടുത്തു.