kujachan

കോതമംഗലം: കോതമംഗലം ആനച്ചിറ കുഞ്ഞച്ചൻ എ. കുരുവിള (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10. 30 ന് കോതമംഗലം മാർത്തോമ ചെറിയപള്ളി സെമിത്തേരിയിൽ. കോതമംഗലം മാർത്തോമ ചെറിയപള്ളി ട്രസ്റ്റി, കോതമംഗലം എം.എ കോളേജ് ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പിറവം മണക്കുന്നത്ത് കുടുംബാംഗം എമിലി (കുഞ്ഞുമോൾ). മക്കൾ: സഞ്ജു, മഞ്ജു. മരുമക്കൾ: സോണിയ, മാർട്ടിൻ.