വൈപ്പിൻ : പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് കേരളോത്സവം 20, 21, 27, 28, 29 തീയതികളിലായി നടക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കലാകായിക മത്സരങ്ങളിൽ15 നും 40 നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. പങ്കെടുക്കുന്നതിന് മുൻകൂട്ടി അപേക്ഷകൾ നൽകണം.