
വൈപ്പിൻ : ചക്കരക്കടവ് സെന്റ്‌റോസ് പള്ളിയിൽ തിരുനാളിന് ഫാജോൺസൺ ഇലവുംകുടി കൊടിയേറ്റി. 14 ന് സമാപിക്കും. ഇന്ന് വൈകിട്ട് പാട്ട് കുർബ്ബാനയ്ക്ക് ഫാ. ജേക്കബ്ബ് കോറോത്ത് കാർമ്മികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം, 14 ന് രാവിലെ 9.30 ന് പാട്ടു കുർബ്ബാന ഫാ.മാത്യൂസ് ആണ്ടൂർ കാർമ്മികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം.