അങ്കമാലി :ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ പാലിശ്ശേരിയിൽ സംഘടിപ്പിക്കുന്ന ഏഴാമത് ഓണനിലാവ് അഖില കേരള ഓണംകളി മത്സരവും കൈകൊട്ടിക്കളിയും 13,14 തീയതികളിൽ പാലിശ്ശെരി ക്വാട്ടേഴ്സ് ഗ്രൗണ്ടിൽ നടക്കും. കൈകൊട്ടിക്കളി സംസ്ഥാന സെക്രട്ടറി വി കെ സനോജും ഓണംകളി മത്സരം പ്രശസ്ത ചലച്ചിത്ര നടൻ ജയരാജ് വാര്യരും ഉദ്ഘാടനം ചെയ്യുമെന്ന സംഘാടക സമിതി ചെയർമാൻ കെ.കെ. മുരളി,കൺവീനർ സുനു സുകുമാരൻ,ട്രഷറർ മേരി ആന്റണി എന്നിവർ അറിയിച്ചു