പറവൂർ: പാല്യതുരുത്ത് ശ്രീനാരായണ സേവിക ആശ്രമത്തിൽ ശ്രീനാരായണ മാസാചരണവും ധർമചര്യയജ്ഞവും നാളെ നടക്കും. രാവിലെ പത്ത് മുതൽ പ്രാർത്ഥനായജ്ഞം. തുടർന്ന് ഗുരുദർശനം സത്യവ്രത സ്വാമികളിലൂടെ എന്ന വിഷയത്തിൽ ചാലക്കുടി ഗായത്രി ആശ്രമത്തിലെ ഗുരുദർശന രഘന പ്രഭാഷണം നടത്തും.