
പള്ളുരുത്തി: മുസ്ലിം ലീഗ് തൃപ്പൂണിത്തുറ മണ്ഡലം നേതാവും ജില്ലാ കൗൺസിൽ അംഗവും സീ ഫുഡ് കമ്മീഷൻ ഏജന്റ്സ് അസോസിയേഷൻ പ്രസിഡന്റും ഇന്ത്യൻ റെഡ് ക്രോസ് പ്രവർത്തകനുമായ കച്ചേരിപ്പടി ഗവൺമെ ന്റ് ഹോസ്പിറ്റൽ ക്രോസ് റോഡ് സലാമത്ത് ആർക്കേടിൽ താമസിക്കുന്ന സിറാജ്ജുദ്ധീൻ രാജ (74) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: രജിഷ്മ, ജരീഷ്മ. മരുമക്കൾ: ഷയ്യ, ഷെഫി.