പള്ളുരുത്തി: കൊച്ചി നഗരസഭയുടെ കീഴിലുള്ള പള്ളുരുത്തി റിലീഫ് സെറ്റിൽമെന്റിൽ ദിവസ വേതന അടിസ്ഥാനത്തിൽ താത്കാലികമായി 2 പാചക തൊഴിലാളികളുടെ ഒഴിവുണ്ട്. പ്രായം: 25-50. പ്രദേശവാസികൾക്ക് മുൻഗണന. താത്പര്യമുള്ളവർ 15 ന് രാവിലെ 11ന് എത്തിച്ചേരണം.