
പെരുമ്പാവൂർ : സി.പി.എം അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയുടെ ഒന്നാം ചരമ വാർഷികത്തോടനു ബന്ധിച്ച് പെരുമ്പാവൂർ ടൗൺ വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽനടന്ന അനുസ്മരണ സമ്മേളനത്തിൽ
ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയാ സെക്രട്ടറി ജുബൈരിയ ഐസക്ക് പതാക ഉയർത്തി. ലോക്കൽ കമ്മിറ്റി അംഗം കെ.എ.എ സലാം അദ്ധ്യക്ഷനായി. ലോക്കൽ സെക്രട്ടറി പി.സി. ബാബു, സി.ഐ.ടി.യു ഏരിയാ ട്രഷറർ കെ.ഇ. നൗഷാദ്, സി.വി. ജിന്ന, ടി.എം. നസീർ, എം.എ. അബൂബക്കർ, വി.പി. ബാബു, ഗിരിബേബി, ഹയറുന്നീസ, മഹേഷ് കെ. നാരായണൻ എന്നിവർ സംസാരിച്ചു