പിറവം: പി.എച്ച് സെക്ഷൻ പിറവത്തിന് കീഴിലുള്ള പാഴൂർപമ്പ് ഹൗസിലെ ടാങ്ക് വൃത്തിയാക്കുന്ന പ്രവൃത്തി ഇന്ന് നടത്തുന്നതിനാൽ ഇവിടെനിന്ന് കുടിവെള്ളം വിതരണം ചെയ്യുന്ന സ്ഥലങ്ങളായ ആമ്പല്ലൂർ പഞ്ചായത്ത്, എടക്കാട്ടുവയൽ പഞ്ചായത്ത്, ഉദയംപേരൂർ പഞ്ചായത്ത് എന്നിവിടങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങും.