വൈപ്പിൻ: പള്ളിപ്പുറം എൽ.എഫ് കോൺവെന്റിന് സമീപം വലിയ വീട്ടിൽ മാർക്കോസിന്റെ മകൻ ഫ്രാൻസിസ് (ഫ്രാങ്കോ, 58)നിര്യാതനായി. ഭാര്യ : വിൻസി. മക്കൾ: ടെസ്നി,സ്റ്റെനി.