abraham87

കുറുപ്പംപടി: പ്രളയക്കാട് എടക്കര വീട്ടിൽ എ.പി. അബ്രഹാം (87) നിര്യാതനായി. കുറുപ്പുംപടി നാഷണൽ സ്റ്റീൽസ് ആൻ‍ഡ് സിമന്റ്സ് ഉടമയാണ്. ഭാര്യ: ശോശാമ്മ (ഇരിങ്ങോൾ മാലിക്കുടി കുടുംബാംഗം). മക്കൾ: ബിജു എബ്രഹാം, റോയ് എബ്രഹാം, സുമ എബ്രഹാം, മരുമക്കൾ: സീമ ബിജു, മേബിൾ റോയി, ഡിയോ വർഗീസ്. സംസ്കാരം ഇന്ന് രാവിലെ 11ന് കുറുപ്പംപടി സെന്റ് മേരീസ് കത്ത്രീഡ്രൽ സെമിത്തേരിയിൽ.