chakku-estapan87

പെരുമ്പാവൂർ: ആയത്തുപടി പള്ളിക്കരക്കാരൻ വീട്ടിൽ ചാക്കു എസ്തപ്പാൻ (87) നിര്യാതനായി. ഭാര്യ: ബ്രജിത. മക്കൾ: ചാക്കോച്ചൻ, ദേവസിക്കുട്ടി, പരേതനായ പീറ്റർ. മരുമക്കൾ: എൽസി, ഷാജി, റീന. സംസ്‌കാരം ഇന്നു രാവിലെ 10ന് ആയത്തുപടി നിത്യ സഹായമാതാ പള്ളി സെമിത്തേരിയിൽ.