jomy

കോതമംഗലം: പിണ്ടിമന നെല്ലിക്കാട്ടിൽ ജോമി ജോണി (45) കാനഡയിൽ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് കീരമ്പാറ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ അനിലെറ്റ് (തൊടുപുഴ എഴുമുട്ടം ചെമ്പരത്തി കുടുംബാംഗം)​.