valsa-jos53

ഇരിങ്ങോൾ (അയ്‌മുറി): ചെറിയച്ചേരി വീട്ടിൽ ജോസിന്റെ ഭാര്യ വൽസ ജോസ് (53) കുവൈറ്റിൽ നിര്യാതയായി. മൃതദേഹം ഇന്ന് രാവിലെ 7ന് വീട്ടിൽ കൊണ്ടു വരും. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ: കെവിൻ ജോസ്, നെവിൻ ജോസ്, ജെവിൻ ജോസ്.