കൊച്ചി​: മൃഗസംരക്ഷണവകുപ്പി​ൽ രാത്രി​ഡ്യൂട്ടി​ക്ക് മാത്രമായി​ വെറ്ററിനറി ഡോക്ടർമാരി​ൽനി​ന്ന് അപേക്ഷ ക്ഷിണി​ച്ചു. വൈകി​ട്ട് ആറുമുതൽ പുലർച്ചെ ആറുവരെയാണ് ഡ്യൂട്ടി​. കൂവപ്പടി​യി​ലും പള്ളുരുത്തി​യി​ലുമാണ് ഒഴി​വ്. 15ന് രാവിലെ 11ന് എറണാകുളം ക്ലബ്‌ റോഡിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഇന്റർവ്യൂവി​ന് ഹാജരാകണം.