joy

കൊച്ചി: എ.ഐ.ടി.യു.സി. നേതാവായിരുന്ന ജോയി ജോസഫിന്റെ അനുസ്മരണയോഗം ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ നടന്നു. എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. ജോൺ ലുക്കോസ് അദ്ധ്യക്ഷത വഹിച്ചു.പ്രൈവറ്റ് മോട്ടോർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജന.സെക്രട്ടറി കെ.സി. ജയപാലൻ, സി.പി.ഐ. ജില്ലാ സെക്രട്ടറി എൻ.അരുൺ, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.എൻ.ഗോപി,സി.എ.ഷക്കീർ, ടി.സി.സഞ്ജിത്ത്, പി.എ. ജിറാർ,കെ.കെ.സന്തോഷ് ബാബു,കെ.ബി.അറുമുഖൻ, പി.കെ.ജോഷി, വി.എസ്.സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.