കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷം പുലർച്ചെ 2.30 മുതൽ പൂജകൾ ആരംഭിക്കുമെന്നും മഹാവിഷ്ണുവിന് അവൽ നിവേദ്യ വഴിപാട് എന്നിവ നടക്കുമെന്നും എം.കെ. കലാധരൻ അറിയിച്ചു.